Fandom

Scratchpad

എന്റെ പ്രിയപ്പെട്ട മാത്രുഭാഷ മലയാളം

224,672pages on
this wiki
Add New Page
Discuss this page0 Share


   പവിത്രമായ സംസ്കാരവും, മൂല്യബോധവും എന്നില്‍ കുടിയിരുത്തിയ എന്റെ മാത്രുഭാഷ മലയാളത്തിനോടു ഞാന്‍ എത്ര മാത്രം കടപ്പെട്ടിരിയ്കുന്നു!
   മതമൈത്രിയും, ആത്മാഭിമാനവും, സഹജീവി സ്നേഹവും, പരസ്പര ബഹുമാന ബോധവും, ദൈവഭയവും എല്ലാം എല്ലാം ഒരേ സമയം എന്നില്‍ വളര്‍ത്തിയെടുത്ത മലയാളമേ... നിന്നെ പരിശുദ്ധിയോടെ സമ്പുഷ്ടമായി വളര്‍ത്തിയെടുത്തു കാലയവനിയ്കുള്ളില്‍ മറഞ്ഞു പോയ കേരളീയ മാതാപിതാക്കള്‍ക്കു...എളിയ എന്റെ ആയിരം ആയിരം അനുമോദനങ്ങള്‍!!

--Nomees 20:24, 20 January 2007 (UTC)

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.